Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'അഭിമാനമാണ്‌ ഇർഫാന്‍' ; കെ.ടി ഇർഫാന്‌ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

'അഭിമാനമാണ്‌ ഇർഫാന്‍' ; കെ.ടി ഇർഫാന്‌ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ : ടോക്യോ ഒളിമ്പിക്സ്  പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ന് മത്സരിക്കുന്ന  കെ. ടി ഇർഫാന്‌ എല്ലാ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി. അഭിമാനമാണ്‌ ഇർഫാനെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. https://www.facebook.com/RGWayanadOffice/photos/a.2273712462843943/2936233616591821/   ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നോടെയാണ് മത്സരം.  2012ലെ ലണ്ടൻ ഒളിമ്പിക്സിൽ പത്താമനായാണ് ഇർഫാൻ ഫിനിഷ് ചെയ്തിരുന്നത്. ടോക്യോ ഒളിമ്പിക്സിനായി ബംഗളൂരുവിലായിരുന്നു ഇർഫാന്‍റെ പരിശീലനം. ഇന്ത്യൻ ആർമിയിൽ ഹവിൽദാർ റാങ്കിലാണ് ഇർഫാനിപ്പോൾ. ഇന്ത്യയിൽ നിന്ന് ഹരിയാനയിലെ സന്ദീപ് കുമാറും രാഹുൽ രോഹിലയും ഇർഫാനൊപ്പം ട്രാക്കിലുണ്ടാകും.

Related articles

See all
Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

പ്രശസ്ത സ്പോർട്സ് മാധ്യമപ്രവർത്തകൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു; എട്ട് ഫിഫ ലോകകപ്പുകൾ നേരിട...

Popular News

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളായ ഇ.പി. ജയരാജനെയും ശിവൻകുട്ടിയെയും കോടതിയിൽ തിരിച്ചറിഞ്ഞ്...

Popular News

'മുഖത്തുനോക്കി വിമർശിക്കുന്നവരാകണം മാധ്യമപ്രവർത്തകർ'; പ്രസ് ക്ലബ്ബ് വജ്രജൂബിലി ആഘോഷത്തിൽ മ...

Save your stories

Sign in