Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വി.എം സുധീരനുമായി ചര്‍ച്ച നടത്തും ; രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും : കെ.സുധാകരന്‍ എം.പി

വി.എം സുധീരനുമായി ചര്‍ച്ച നടത്തും ; രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും : കെ.സുധാകരന്‍ എം.പി
തിരുവനന്തപുരം : വി.എം സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അവ കേട്ട് പരിഹരിക്കാവുന്നവ പരിഹരിക്കും. വി.എം സുധീരനെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകണമെന്നാണ് എക്കാലവും കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് എഐസിസി ജന.സെക്രട്ടറി താരിഖ് അന്‍വറും പറഞ്ഞു. മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും. തർക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Popular News

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തി...

Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Save your stories

Sign in