Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മേയറുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം; നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറി പ്രവർത്തകർ

മേയറുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം; നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറി പ്രവർത്തകർ
  തിരുവനന്തപുരം: നഗരസഭയിലെ താത്ക്കാലിക ഒഴിവുകളിലേക്ക് സിപിഎം പ്രവർത്തകരെ തിരുകിക്കയറ്റാന്‍ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന്‍ ഔദ്യോഗിക കത്തയച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കെഎസ്‌യു. ആര്യാ രാജേന്ദ്രന്‍ മേയർ സ്ഥാനം രാജി വെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ കെഎസ്‌യു പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറി.  പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗോപു നെയ്യാർ, അനന്തകൃഷ്ണൻ, കൃഷ്ണകാന്ത് എന്നിവരെ പോലീസ് റിമാൻഡ് ചെയ്തു.

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in