പത്തനംതിട്ട : നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. കൊല്ലത്ത് പ്രതീകാത്മക പരസ്യവിചാരണയ്ക്കുശേഷം കെ.എസ്.യു പ്രവർത്തകർ ശിവന്‍കുട്ടിയുടെ കോലം കത്തിച്ചു. പത്തനംതിട്ട കളക്ടറേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിലും സംഘർഷം. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ശിവന്‍കുട്ടിയുടെ രാജിക്കായി ഇന്നും പ്രതിഷേധം ; മന്ത്രിയുടെ കോലം കത്തിച്ച് കെ.എസ്.യു ; സംഘർഷം