Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെഎസ്ആർടിസിയില്‍ ശമ്പളമില്ല: ഇടത് സംഘടനകളടക്കം പണിമുടക്കിലേക്ക്

കെഎസ്ആർടിസിയില്‍ ശമ്പളമില്ല: ഇടത് സംഘടനകളടക്കം  പണിമുടക്കിലേക്ക്
തിരുവനന്തപുരം : വിഷുവും ഈസ്റ്ററും വന്നിട്ടും മാർച്ച് മാസത്തിലെ ശമ്പളം പോലും നല്‍കാത്തതില്‍ പ്രതിഷേധിച്ച് എഐടിയുസി അടക്കമുള്ള സംഘടനകള്‍ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചു. ഏപ്രില്‍ 28 ന് സിപിഎമ്മിന്‍റെ  തൊഴിലാളി സംഘടനയായ സിഐടിയു സൂചന പണിമുടക്ക് പ്രഖ്യാപിച്ചു. ശമ്പളം നല്‍കുന്നതില്‍ ജീവനക്കാർക്ക് നല്‍കിയ വാക്ക് ഗതാഗത മന്ത്രി പാലിച്ചില്ലെന്ന വിമർശനവുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും രംഗത്തെത്തി. വിഷുവിന് മുൻപു ശമ്പളം വിതരണം ചെയ്തില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരണമടക്കമുള്ള നടപടികളിലേക്കു പോകുമെന്നു സംഘടന മുന്നറിയിപ്പു നൽകി. വെളളിയാഴ്ച കൂടുന്ന സംസ്ഥാന നേതൃയോഗം ഭാവിപരിപാടികൾ ആസൂത്രണം ചെയ്യും. അതേസമയം സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്തെത്തി. സമരം ചെയ്താല്‍ പൈസ വരുമോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം  

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in