Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എംജി സുരേഷിന് സസ്പെന്‍ഷന്‍

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എംജി സുരേഷിന് സസ്പെന്‍ഷന്‍
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എംജി സുരേഷിനെ കെഎസ്ഇബിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബോർഡിനെതിരെ സമരം ചെയ്തതിനാണ് നടപടി. വൈദ്യുത ബോർഡിനെതിരെ സമരം ചെയ്തു, മാധ്യമങ്ങളോട് പ്രതികരിച്ചു, സാമൂഹ്യ മാധ്യമത്തിൽ ബോർഡിനെതിരെ പോസ്റ്റ്‌ ഇട്ടു എന്നും കെ എസ് ഇ ബി ചെയർമാന്‍റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. അതേസമയം പ്രതികാര നടപടിയുടെ ഭാഗമാണ് സസ്പെൻഷൻ എന്നും സംഘടനാ പ്രവർത്തനങ്ങളിലാണ് നടപടി. ഏകപക്ഷീയമായ തീരുമാനങ്ങളാണ് കെ എസ് ഇ ബി ചെയർമാൻ്റത് എന്നും സുരേഷ് കുമാർ പ്രതികരിച്ചു. സംഘടനാ ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Save your stories

Sign in