Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കുട്ടനാട്ടിൽ കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി

കുട്ടനാട്ടിൽ കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി
കുട്ടനാട്ടിൽ കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി. അഞ്ച് ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. കുട്ടനാട്ടിലെ കൈനകരി, കാവാലം, നെടുമുടി, പുളിംങ്കുന്ന്, നീലംപേരൂർ, തലവടി, വീയപുരം എന്നീ പഞ്ചായത്തുകളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കാവാലത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഉമ്മന്‍ചാണ്ടി ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Save your stories

Sign in