Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോഴിക്കോട് 19കാരനും 15കാരിയും ഒരേ മരത്തില്‍ തൂങ്ങി മരിച്ചു

കോഴിക്കോട് 19കാരനും 15കാരിയും ഒരേ മരത്തില്‍ തൂങ്ങി മരിച്ചു
  കോഴിക്കോട് : ബാലുശേരി കരുമലയിൽ 19 കാരനും 15 കാരിയും ഒരേ മരത്തിൽ തൂങ്ങി മരിച്ചു. കരുമല സ്വദേശി അഭിനവ്, താമരശേരി സ്വദേശി ശ്രീലക്ഷ്മി എന്നിവരാണ് മരിച്ചത്. താമരശേരി അണ്ടോണ പുലോറ കുന്നുമ്മൽ ഗിരീഷ് ബാബുവിന്‍റെയും ബീനയുടെയും മകളാണ് ശ്രീലക്ഷ്മി. അഭിനവ് പനങ്ങാട് ചൂരക്കണ്ടി അനിൽ കുമാറിന്‍റെ മകനാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056)

Related articles

See all
Popular News

സൗമ്യതയുടെ കൈയൊപ്പ്, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകൻ: ഉമ്മൻ ചാണ്ടിക്ക് ഇന്ന് ജന്മദിനം

Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in