Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊച്ചി മെട്രോ പ്രതിസന്ധിയില്‍ ; പുതിയ എം.ഡിയെ ഉടൻ നിയമിക്കണം : ഹൈബി ഈഡൻ

കൊച്ചി മെട്രോ പ്രതിസന്ധിയില്‍ ; പുതിയ എം.ഡിയെ ഉടൻ നിയമിക്കണം : ഹൈബി ഈഡൻ
കൊച്ചി : കൊച്ചി മെട്രോ പ്രതിസന്ധിയിലാണെന്ന് ഹൈബി ഈഡൻ എം.പി. മെട്രോയ്ക്ക് അതിൻ്റെ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ആറ് മാസമായി എം.ഡിയില്ലെന്നും  ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാവുന്ന മെട്രോയുടെ രണ്ടാം ഘട്ടത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ കാബിനറ്റ് ക്ലിയറൻസ് ഇതുവരെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മെട്രോക്ക് പുതിയ എം.ഡിയെ ഉടൻ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെട്രോ അനുബന്ധ പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ ഗുരുതര വീഴ്ച സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ സർക്കാർ ഏജൻസിയുടെ നിലവാരത്തിലേക്ക് മെട്രോ മാറുകയാണെന്നും ഹൈബി ഈഡൻ കുറ്റപ്പെടുത്തി.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in