Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ 'സ്പര്‍ശം'; സ്വഭാവ വ്യതിയാനങ്ങള്‍ തുടക്കത്തിലേ തിരിച്ചറിയാന്‍ പുതിയ പദ്ധതിയുമായി വനിതാ-ശിശു വികസന വകുപ്പ്

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ 'സ്പര്‍ശം'; സ്വഭാവ വ്യതിയാനങ്ങള്‍ തുടക്കത്തിലേ തിരിച്ചറിയാന്‍ പുതിയ പദ്ധതിയുമായി വനിതാ-ശിശു വികസന വകുപ്പ്

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും, അവരിലുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങളും അക്രമവാസനകളും തുടക്കത്തിലേ തിരിച്ചറിഞ്ഞ് തിരുത്തുന്നതിനുമായി വനിതാ-ശിശു വികസന വകുപ്പ് 'സ്പര്‍ശം' എന്ന പേരില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കി.

മാതാപിതാക്കള്‍ക്കുള്ള പ്രത്യേക പരിശീലനം, സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രശ്‌നപരിഹാര ഇടപെടലുകള്‍, സൈബര്‍ ലോകത്തെ ചതിക്കുഴികളില്‍ നിന്നുള്ള സംരക്ഷണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. ഇവയിലൂടെ കുട്ടികളെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് സുരക്ഷിതവും സന്തോഷകരവുമായ ബാല്യം ഉറപ്പാക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

പൊതുസമൂഹത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സജീവ സഹകരണത്തോടെയാണ് സംസ്ഥാനത്ത് 'സ്പര്‍ശം' പദ്ധതി നടപ്പിലാക്കുന്നത്.

Related articles

See all
Popular News

ഭയം ഗ്രസിക്കുന്നുവെങ്കിൽ അയാള്‍ ധോണിയല്ല': തലയോടുള്ള ആരാധന തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡ...

Popular News

ശബരിമലയെ തിരുപ്പതി മാതൃകയിൽ ലോകനിലവാരത്തിലുള്ള തീർത്ഥാടന കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി...

Popular News

ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളവും ബസ് സര്‍വീസും ഫ്‌ളാഗ് ഓഫ...

Popular News

നിലമ്പൂരിൽ പട്ടാപ്പകൽ 9.95 ലക്ഷം രൂപ കവർന്ന കേസ്; 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി പോലീസ...

Save your stories

Sign in