Logo
CHANGE MODE
Wed, Jun 03, 2026 • 12:50 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഭരണഘടന തത്വങ്ങളുടെ മനസ്സ് തകർക്കുകയാണ് മോദിയും അമിത് ഷായുമെന്ന് കെ.സി വേണുഗോപാൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 18, 2020
1 min read Updated: June 02, 2026
Share:

ഭരണഘടന തത്വങ്ങളുടെ മനസ്സ് തകർക്കുകയാണ് മോദിയും അമിത് ഷായുമെന്ന് കെ.സി വേണുഗോപാൽ
ഭരണഘടന തത്വങ്ങളുടെ മനസ്സ് തകർക്കുകയാണ് മോദിയും അമിത് ഷായുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊല്ലം ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആത്മാവിനെ മറന്നുള്ള ഈ കളി വിഭാഗീയതയും വർഗീയതയും വളർത്തുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.  പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം ഉണ്ടോ എന്ന് ഓരോ പൗരനും ചിന്തിക്കുന്ന ഭയാനകമായ അവസ്ഥയിലേക്ക് രാജ്യം പോവുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും 448 കിലോമീറ്റർ പദയാത്രയാണ് കൊല്ലം ഡിസിസി സംഘടിപ്പിച്ചിരിക്കുന്നത്. ഭാരത് ബചാവോ നാം ഒന്നാണ് എന്ന മുദ്രാവാക്യമുയർത്തി ഓച്ചിറയിൽ നിന്നും ആരംഭിച്ച പദയാത്ര ജില്ലയില്‍ ഉടനീളം ഇരുപത്തിയഞ്ച് ദിവസം യാത്ര നടത്തി ഫെബ്രുവരി ഇരുപതിന് ചിന്നക്കടയിൽ വൻ റാലിയോടെയാണ് സമാപിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10