Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കണ്ണൂര്‍ ചെറുപുഴയില്‍ കനത്ത മഴ: ഫാമില്‍ വെള്ളം കയറി 6,300 കോഴികള്‍ ചത്തു; കോഴിത്തീറ്റയും ഒഴുകിപ്പോയി

കണ്ണൂര്‍ ചെറുപുഴയില്‍ കനത്ത മഴ: ഫാമില്‍ വെള്ളം കയറി 6,300 കോഴികള്‍ ചത്തു; കോഴിത്തീറ്റയും ഒഴുകിപ്പോയി

കണ്ണൂര്‍: ചെറുപുഴയിലുണ്ടായ കനത്ത മഴയില്‍ കോഴി ഫാമില്‍ വെള്ളം കയറി 6,300 കോഴികള്‍ ചത്തു. ചെറുപുഴ മീന്‍തുള്ളി സ്വദേശിയായ സൂര്യ പി.ആര്‍ എന്ന യുവ സംരംഭകയുടെ 'കേരള ചിക്കന്‍' ഫാമിലാണ് ദുരന്തമുണ്ടായത്. മഴവെള്ളപ്പാച്ചിലില്‍ ഫാമിലുണ്ടായിരുന്ന 39 ചാക്ക് കോഴിത്തീറ്റയും പൂര്‍ണ്ണമായി ഒഴുകിപ്പോയി.

കുടുംബശ്രീയില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി പൂര്‍ണ വളര്‍ച്ച എത്തിയശേഷം കുടുംബശ്രീയ്ക്ക് തന്നെ തിരിച്ചു നല്‍കുന്ന വ്യവസ്ഥയിലായിരുന്നു ഫാം നടത്തിയിരുന്നത്. പുതുതായി തുടങ്ങിയ ഫാമിലെ വില്‍പനയ്ക്ക് തയാറായ കോഴികളാണ് ചത്തത്.
സംഭവസ്ഥലം ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കലക്ടര്‍ സ്വാതി. എസ് എന്നിവരടങ്ങിയ സംഘം സന്ദര്‍ശിച്ചു. 

Related articles

See all
Popular News

പി.പി. ദിവ്യ പാർട്ടിയുമായി ഇടയുന്നു?; 'സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ലെന്ന്'...

Popular News

വീണാ ജോര്‍ജിന് വീണ്ടും കുരുക്ക്; 'മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി', SITക്ക് മൊഴി ന...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Save your stories

Sign in