Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തതിന് പിന്നാലെ 'കെ സ്വിഫ്റ്റ്' അപകടത്തില്‍പെട്ടു : 35000 രൂപയുടെ നഷ്ടം

മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തതിന് പിന്നാലെ 'കെ സ്വിഫ്റ്റ്' അപകടത്തില്‍പെട്ടു : 35000 രൂപയുടെ നഷ്ടം
കെഎസ്ആർടിസി കെ സ്വിഫ്റ്റ് സർവ്വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അപകടത്തില്‍പെട്ടു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് സർവ്വീസ് നടത്തിയ നോൺ എസി ബസാണ് അപകടത്തിലായത്. 35000 രൂപ വിലയുള്ള സൈഡ് മിറർ ഇളകി പോയി. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം ടാങ്കർ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർക്ക് പരിക്കുകളില്ല.      

Related articles

See all
Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

പി എസ് സി പിരിച്ചുവിടല്‍: മുന്‍ ഗവര്‍ണറുടെ ശുപാര്‍ശയ്ക്ക് പിന്തുണ; രാഷ്ട്രപതിക്ക് കത്തയച്ച...

Save your stories

Sign in