Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'അനില്‍കുമാർ ഡിസിസി അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ടിരുന്നു, ആരും പിന്തുണയ്ക്കാത്തതിനാല്‍ പരിഗണിച്ചില്ല' : കെ.സുധാകരന്‍

'അനില്‍കുമാർ ഡിസിസി അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ടിരുന്നു, ആരും പിന്തുണയ്ക്കാത്തതിനാല്‍ പരിഗണിച്ചില്ല' : കെ.സുധാകരന്‍
തിരുവനന്തപുരം : കോഴിക്കോട് ഡിസിസി അധ്യക്ഷസ്ഥാനം അനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നെന്നും ആരും പിന്തുണയ്ക്കാത്തതിനാല്‍ പരിഗണിച്ചില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ഗുരുതര അച്ചടക്കലംഘനമെന്ന് അനില്‍കുമാര്‍ നടത്തിയത്. എന്നാല്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്ന നിരുത്തരവാദപരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. പാര്‍ട്ടിയുടെ നിരവധി ഉന്നതസ്ഥാനങ്ങളില്‍ ഇരുന്ന വ്യക്തിയാണ് അനില്‍കുമാര്‍ . വളരെ ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് നിര്‍വ്വഹിക്കാന്‍ ബാധ്യസ്ഥനായ നേതാവില്‍ നിന്നും ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തനം ഉണ്ടായത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.    

Related articles

See all
Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Save your stories

Sign in