Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ പിണറായിയും കൂട്ടരും പോകാത്തത് മോദി പേടിയില്‍; നീക്കം സ്വര്‍ണ്ണക്കടത്ത് ഒത്തുതീര്‍പ്പിന്‍റെ ഭാഗമെന്ന് കെ സുധാകരന്‍ എംപി

യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ പിണറായിയും കൂട്ടരും പോകാത്തത് മോദി പേടിയില്‍; നീക്കം സ്വര്‍ണ്ണക്കടത്ത് ഒത്തുതീര്‍പ്പിന്‍റെ ഭാഗമെന്ന് കെ സുധാകരന്‍ എംപി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഇടതുനേതാക്കള്‍ പോകാതിരുന്നത് മോദിയെ പേടിച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സ്വര്‍ണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി സിപിഎം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മോദിക്കൊപ്പം നില്‍ക്കുമെന്നത് വ്യക്തമായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ശ്രീ. യശ്വന്ത് സിൻഹയെ യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു. അദ്ദേഹത്തെ സ്വീകരിക്കാൻ ഇടതു പക്ഷത്തുനിന്നും ആരും പോകാതിരുന്നത് ദുരൂഹമാണ് . നരേന്ദ്രമോദിയെ പേടിച്ചാണ് പിണറായിയും കൂട്ടരും വിമാനത്താവളത്തിൽ എത്താതിരുന്നത്. സീതാറാം യെച്ചൂരി കൂടി ചേർന്നാണ് ഡൽഹിയിൽ യശ്വന്ത് സിൻഹക്ക് വേണ്ടി നോമിനേഷൻ കൊടുത്തത്. എന്നിട്ടും കേരളത്തിൽ സിപിഎമ്മിൽ നിന്നും ആരും വന്നില്ല . സ്വർണ്ണക്കടത്തു കേസ് ഒത്തുതീർപ്പിൻ്റെ ഭാഗമായി സിപിഎം, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മോദിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാകുകയാണ്

Related articles

See all
Popular News

പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ പ്രീത നെടുങ്ങോട്ടൂരിന് രണ്ട് പ്രമുഖ പുരസ്കാരങ്ങൾ;...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

ചേരാനല്ലൂർ അപകടം; പ്രോസിക്യൂഷനും കുടുംബത്തിനും മുന്നറിയിപ്പുമായി കോടതി, വാദം അടച്ചിട്ട മുറ...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Save your stories

Sign in