Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൂടെ പോകാന്‍ ഒരാള്‍ പോലുമില്ല ; ജനവിശ്വാസം ആർജ്ജിക്കാന്‍ കഴിയാത്തവർ മാലിന്യം തന്നെ : കെ. സുധാകരന്‍

കൂടെ പോകാന്‍ ഒരാള്‍ പോലുമില്ല ; ജനവിശ്വാസം ആർജ്ജിക്കാന്‍ കഴിയാത്തവർ മാലിന്യം തന്നെ : കെ. സുധാകരന്‍
ആലപ്പുഴ : കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയവർ മാലിന്യങ്ങള്‍ തന്നെയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ജനവിശ്വാസ്യത ആര്‍ജിക്കാന്‍ കഴിയാത്ത നേതാക്കളാണിവര്‍. പാര്‍ട്ടിയോട് നന്ദികേട് കാണിച്ചാണ് മൂന്നു പേര്‍ പോയത്. 32 വര്‍ഷം കോണ്‍ഗ്രസില്‍ നിന്നിട്ട് ഒരു അണിയെ പോലും ഉണ്ടാക്കാന്‍ കഴിയാത്തവരാണിവര്‍. താഴെത്തട്ട് വരെയുള്ള പാര്‍ട്ടി പുനഃസംഘടനയ്ക്ക് മാനദണ്ഡങ്ങള്‍ ഉണ്ടാകുമെന്നും കെ. സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.  

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in