Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊലപാതകം പാർട്ടി നയമല്ല , അക്രമത്തില്‍ പൊലീസിന് വീഴ്ചപറ്റി : കെ മുരളീധരന്‍ എംപി

കൊലപാതകം പാർട്ടി നയമല്ല , അക്രമത്തില്‍ പൊലീസിന് വീഴ്ചപറ്റി : കെ മുരളീധരന്‍ എംപി
മലപ്പുറം : കൊലപാതകം പാർട്ടി നയമല്ലെന്നും, കോൺഗ്രസുകാർ ആരെങ്കിലും അക്രമത്തിന് പിന്നിലുണ്ടെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും കെ മുരളീധരൻ എം പി. കോളേജിന് പുറത്തു നടന്ന സംഘർഷത്തിൽ പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നുവെന്നും, പൊലീസിന് വീഴ്ച പറ്റിയെന്നും കെ മുരളീധരൻ പറഞ്ഞു. സിപിഎം സമ്മേനങ്ങളിൽ പോലും പൊലീസിനെതിരെ വിമർശനം ഉണ്ട്. സംഭവത്തിന്‍റെ പേരിൽ കെ.സുധാകരനെ സിപിഎം ആക്രമിക്കാൻ വന്നാൽ ഒറ്റകെട്ടായി നേരിടുമെന്നും കെ.മുരളീധരൻ മലപ്പുറത്ത് പറഞ്ഞു. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകുന്ന കാര്യത്തിൽ ഗവർണറും - സർവകലാശാലയും കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in