Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഊരിപ്പിടിച്ച വാളിന്‍റെ ഇടയില്‍ക്കൂടി മുഖ്യമന്ത്രി കാട് വെട്ടി വെളുപ്പിക്കുന്നു ; അക്രമം കോൺഗ്രസ് ശൈലിയല്ല : കെ മുരളീധരൻ എംപി

ഊരിപ്പിടിച്ച വാളിന്‍റെ ഇടയില്‍ക്കൂടി മുഖ്യമന്ത്രി കാട് വെട്ടി വെളുപ്പിക്കുന്നു ; അക്രമം കോൺഗ്രസ് ശൈലിയല്ല : കെ മുരളീധരൻ എംപി
K-Muralidharan കോഴിക്കോട്: ബ്രണ്ണൻ കോളേജ് വിവാദത്തിൽ പ്രതികരിച്ച് വടകര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. അക്രമം കോൺഗ്രസ് ശൈലിയല്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ ഇങ്ങോട്ട് ചൊറിയാൻ വന്നാൽ പത്ത് വർത്തമാനം തിരിച്ചു പറയുമെന്നും മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ വിവാദങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വഴി തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തലക്ക് ഹിന്ദി ഭാഷ നല്ലപോലെ വശമുള്ളത് കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ശോഭിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്ക് ഹിന്ദി അത്ര വശമില്ലാത്തതിനാൽ ദേശീയ രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. ഊരിപ്പിച്ചിടിച്ച വാളുകൾക്ക് നടുവിലൂടെ നടന്ന പിണറായി വിജയൻ ഉയർത്തിപ്പിടിച്ച മഴുവുമായി കാട് വെട്ടിത്തെളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മുരളീധരൻ താൻ കൈകൾ കൂട്ടിയിടിച്ച് നോക്കിയപ്പോൾ പ്രത്യേക ശബ്ദമൊന്നും കേട്ടില്ലെന്നും പറഞ്ഞു.  

Related articles

See all
Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Save your stories

Sign in