Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പിണറായി വിജയൻ തലകുത്തിനിന്നാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല : കെ മുരളീധരന്‍

പിണറായി വിജയൻ തലകുത്തിനിന്നാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല : കെ മുരളീധരന്‍
പിണറായി വിജയൻ തലകുത്തിനിന്നാലും കേരളത്തിൽ കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ.മുരളിധരൻ എംപി പറഞ്ഞു. ഭരണ പരാജയം മറയ്ക്കുവാനുള്ള തന്ത്രമായി സർക്കാർ ഗവർണറുമായുള്ള തർക്കം മാറ്റുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. വില കയറ്റത്തിനും പണ പെരുപ്പത്തിനും എതിരെ ജനജാഗരന്‍ അഭിയാൻ ക്യാമ്പയിൻ ഭാഗമായി കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെപിസിസി വര്‍ക്കിംഗ്  പ്രസിഡന്‍റ്  കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന ജനജാഗ്രത പദയാത്ര പന്മന ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ആദ്യപടിയാണ് സ്ത്രീകളുടെ വിവാഹ പ്രായംഉയർത്തുന്നതിനുള്ള നീക്കമെന്നദ്ദേഹം പറഞ്ഞു കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പറഞ്ഞതാണ് യാഥാർഥ്യമെന്നും കോൺഗ്രസിന്റെ മതേതര കാഴ്ചപ്പാട് തകർക്കുവാൻ പിണറായിയ്ക്കു കഴിയില്ലന്നുംന്നും അദ്ദേഹം പറഞ്ഞു. പന്മനയിൽ നിന്നും ശാസ്താ കോട്ടയിലേക്കു നടന്ന പദയാത്രയിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു.

Related articles

See all
Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Save your stories

Sign in