Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുനഃസംഘടനയില്‍ തെളിഞ്ഞത് ജനകീയമുഖം ; മികച്ച പട്ടികയെന്ന് കെ.മുരളീധരന്‍

പുനഃസംഘടനയില്‍ തെളിഞ്ഞത് ജനകീയമുഖം ; മികച്ച പട്ടികയെന്ന് കെ.മുരളീധരന്‍
തിരുവനന്തപുരം : ഡിസിസി പുനഃസംഘടനയില്‍ ജനകീയമുഖം കൈവരിക്കാന്‍ കോണ്‍ഗ്രസിനായെന്ന് കോണ്‍ഗ്രസ് പ്രചാരണസമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എം.പി. മുന്‍പില്ലാത്തവിധം ചര്‍ച്ചകള്‍ നടന്നു. ന്യൂനതകളുണ്ടെങ്കിൽ കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമുണ്ടായില്ല. 14 ഡിസിസി അധ്യക്ഷന്മാരും യോഗ്യരാണ്. കെപിസിസി അധ്യക്ഷൻ നിരന്തരം ബന്ധപ്പെട്ടു. മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി. എല്ലാവർക്കും സ്വീകാര്യമായ ഫോർമുലയാണ് നടപ്പാക്കിയത്. വരുന്ന തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് പരമപ്രധാനമായ വിഷയമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in