Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തല്ലി തീര്‍ക്കാനാണെങ്കില്‍ തല്ലി തീര്‍ക്കാമെന്ന് കെ.മുരളീധരന്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും വിമര്‍ശനം

തല്ലി തീര്‍ക്കാനാണെങ്കില്‍ തല്ലി തീര്‍ക്കാമെന്ന് കെ.മുരളീധരന്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും വിമര്‍ശനം
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡിെൈവഫ്‌ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതില്‍ കടുത്ത പ്രതികരണവുമായി കെ.മുരളീധരന്‍ രംഗത്ത്.തല്ലി തീര്‍ക്കാന്‍ ആണെങ്കില്‍ തല്ലി തീര്‍ക്കാം.മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'രക്ഷാപ്രവര്‍ത്തനം' ഊര്‍ജിതമാക്കണം.തല്ലുന്ന കണക്കുമായി വന്നാല്‍ തല്ലി തന്നെ തീര്‍ക്കും.കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ഭരിക്കുമ്പോള്‍ ഗാന്ധി മാര്‍ഗ്ഗത്തിന് പ്രസക്തിയില്ല.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു.കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലുന്നത് കണ്ടില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞതോടെയാണ് നയം മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.നവകേരള സദസ്സിനെതിരായ പ്രതിഷേധത്തെ അടിച്ചൊതുക്കുന്ന പൊലീസ് നടപടിയില്‍ സമരമുഖം കോണ്‍ഗ്രസ് കടുപ്പിക്കുകയാണ്.

Related articles

See all
Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Save your stories

Sign in