Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജോയിസിന്‍റേത് അന്തസില്ലാത്ത പരാമർശം ; മുഖ്യമന്ത്രി മറുപടി പറയണം : കെ മുരളീധരൻ

ജോയിസിന്‍റേത് അന്തസില്ലാത്ത പരാമർശം ; മുഖ്യമന്ത്രി മറുപടി പറയണം : കെ മുരളീധരൻ
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അന്തസില്ലാത്തതാണെന്ന് കെ മുരളീധരൻ എം.പി. മുഖ്യമന്ത്രിയുടെ മറുപടി ഇക്കാര്യത്തിൽ അറിയണമെന്നും അദ്ദേഹം പറഞ്ഞു.  ജോയിസ് ജോര്‍ജിന്‍റേത്  പക്വതയില്ലാത്ത വിലകുറഞ്ഞ പരാമര്‍ശമെന്ന് പി.ജെ ജോസഫും പറഞ്ഞു. ജോയിസിന്‍റെ വാക്കുകള്‍ എല്‍ഡിഎഫിന്റെ അഭിപ്രായം ആണോയെന്നും ജോസഫ് തൊടുപുഴയില്‍ ചോദിച്ചു. അതേസമയം വിവാദ പരാമർശത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് ഇടുക്കി ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപിയും പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചിരിക്കുന്നു. അവനവൻ്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. വിദ്യാർഥിനികളെ കൂടിയാണ് അപമാനിച്ചതെന്നും ഡീന്‍ പറഞ്ഞു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in