Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'രാഷ്ട്രീയ ചോദ്യങ്ങളെ സർക്കാർ ഭയക്കുന്നു, സാമാന്യ മര്യാദ വേണം ' : ജോസഫ് സി മാത്യു

'രാഷ്ട്രീയ ചോദ്യങ്ങളെ സർക്കാർ ഭയക്കുന്നു, സാമാന്യ മര്യാദ വേണം ' : ജോസഫ് സി മാത്യു
തിരുവനന്തപുരം: സിൽവർലൈനുമായി ബന്ധപ്പെട്ട് സംവാദത്തില്‍ നിന്ന് അറിയിപ്പില്ലാതെ തന്നെ പുറത്താക്കിയതില്‍ വിമർശനവുമായി സാമൂഹിക നിരീക്ഷകന്‍ ജോസഫ് സി മാത്യു. സർക്കാരിന് രാഷ്ട്രീയ ചോദ്യങ്ങളെ ഭയമാണ്. തന്നെ ചർച്ചയ്ക്ക് ക്ഷണിച്ചത് ചീഫ് സെക്രട്ടറിയാണെന്നും ചർച്ചയില്‍ നിന്ന് ഒഴിവാക്കിയെങ്കില്‍ അത് തന്നെ അറിയിക്കേണ്ടത് മര്യാദയാണെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിനെ ശക്തമായി എതിർക്കുന്ന ആർ.വി.ജി മേനോൻ, അലോക് വർമ, ജോസഫ് സി മാത്യു എന്നിവരേയാണ് സർക്കാർ നേരത്തെ പാനലിൽ ഉൾപ്പെടുത്തിയിരുന്നത്. ആറുപേരുടെ പാനലിൽ സിൽവർ ലൈൻ പദ്ധതിയെ എതിർത്ത് സംസാരിക്കാനായി അലോക് വർമയേയും ഡോ. ആർവിജി മേനോനെയും നിലനിർത്തിയിട്ടുണ്ട്. ജോസഫ് സി മാത്യുവിന് പകരം പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണനേയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.  

Related articles

See all
Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Save your stories

Sign in