ജയ്ഹിന്ദ് ടി വി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ദുബായില്‍ വ്യവസായിയുമായ, കൊല്ലം കണ്ണനല്ലൂര്‍ പുത്തന്‍ വീട്ടില്‍ ലാല്‍ അബ്ദുല്‍സലാമിന്റെ മാതാവ് അന്തരിച്ചു. പരേതനായ അബ്ദുല്‍ സലാമിന്റെ ഭാര്യ മറിയം ബീവിയാണ് അന്തരിച്ചത്. 78 വയസായിരുന്നു. ദുബായിലെ സ്മിത്ത് ലൈന്‍ കമ്പനി ഉടമയാണ് ലാല്‍ അബ്ദുല്‍ സലാം. ലാലിജ, ലൗലിജ, ബിബിജ എന്നിവര്‍ മറിയം ബീവിയുടെ മക്കളാണ്. ഖബറടക്കം സെപ്റ്റംബര്‍ ഏഴ് ബുധനാഴ്ച രാവിലെ പത്തിന് കൊല്ലം കണ്ണനല്ലൂര്‍ മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും.
ജയ്ഹിന്ദ് ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗം ലാല്‍ അബ്ദുല്‍ സലാമിന്റെ മാതാവ് മറിയം ബീവി അന്തരിച്ചു