Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകളുമായി അബിൻ വർക്കി, മറുപടിയില്ലാതെ വീണ

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകളുമായി അബിൻ വർക്കി, മറുപടിയില്ലാതെ വീണ
പത്തനംതിട്ട: ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മണ്ഡലത്തിലെ പദ്ധതികള്‍ പലതും തട്ടിക്കൂട്ടും മറ്റുള്ളവര്‍ നടപ്പാക്കിയതുമായവ തന്റെ പേരിലാക്കി തിരഞ്ഞെടുപ്പിന് മുന്‍പേ ഉദ്ഘാടനം നടത്തിയതല്ലാതെ പത്ത് വര്‍ഷം ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് അബിന്‍ വര്‍ക്കി തുറന്നടിച്ചു.

കോടിക്കണക്കിന് രൂപ നഷ്ടമായതായി കാണിക്കുന്ന വിവരാവകാശ രേഖ വീണാ ജോര്‍ജിനെതിരെ അവതരിപ്പിച്ചാണ് ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് പ്രതികരിച്ചത്. ആറന്മുളയില്‍ വീണാ ജോര്‍ജ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫണ്ടും കണക്കുകളും അവതരിപ്പിക്കാന്‍ അബിന്‍ വര്‍ക്കി വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഈ ഫണ്ടിനെക്കുറിച്ച് പരാമര്‍ശം നടത്താന്‍ വീണാ ജോര്‍ജ് തയ്യാറായില്ല.


Related articles

See all
Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Popular News

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

കന്നിമാസ പൂജ: ശബരിമല നട സെപ്റ്റംബർ 16ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം

Save your stories

Sign in