Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജയ്ഹിന്ദ് ടി.വി ക്യാമറമാന്‍ ജയചന്ദ്രന്‍ കല്ലിയൂർ (55) അന്തരിച്ചു

ജയ്ഹിന്ദ് ടി.വി ക്യാമറമാന്‍ ജയചന്ദ്രന്‍ കല്ലിയൂർ (55) അന്തരിച്ചു
തിരുവനന്തപുരം: ജയ്ഹിന്ദ് ടി.വി ക്യാമറ മാൻ ജയചന്ദ്രൻ കല്ലിയൂർ അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് ഇന്ന് പുലർച്ചെ അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. നിരവധി സീരിയലുകളില്‍ പ്രവർത്തിച്ചിട്ടുള്ള ജയചന്ദ്രന്‍ കല്ലിയൂരിന് സംസ്ഥാന അവാർഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in