Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സിപിഎം നേതാക്കള്‍ക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലില്‍ നടപടി സ്വീകരിക്കാത്തത് ദുരൂഹം': പ്രതിപക്ഷ നേതാവ്

'സിപിഎം നേതാക്കള്‍ക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലില്‍ നടപടി സ്വീകരിക്കാത്തത് ദുരൂഹം': പ്രതിപക്ഷ നേതാവ്
  സിപിഎം നേതാക്കള്‍ ലൈംഗികതാത്പര്യത്തോടെ സമീപിച്ചെന്ന സ്വപ്നയുടെ വെളിപ്പെടുത്തലില്‍ നടപടി സ്വീകരിക്കാത്തത് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ എന്നിവർ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്നാ സുരേഷിന്‍റെ ആരോപണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും സിപിഎം മൗനം പാലിക്കുകയാണ്. വെളിപ്പെടുത്തലില്‍ പോലീസ് നടപടിയെടുക്കാത്തതും ദുരൂഹമാണ്. ഇതിന് മുമ്പ് സമാന ആരോപണങ്ങളിൽ പോലീസ് എഫ്‌ഐആറിട്ട് അന്വേഷണം നടത്തുന്നതാണ് കേരളം കണ്ടിട്ടുള്ളത്. വെളിപ്പെടുത്തലില്‍ ഗൗരവതരമായ അന്വേഷണം നടന്നേ മതിയാകൂ എന്നും വി.ഡി സതീശൻ പറഞ്ഞു.

Related articles

See all
Popular News

അഭിറാം കൊലക്കേസ്: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; അഭിറാമിന്റെ മാതാപിതാക്കളെ സന്ദ...

Popular News

അപകടത്തിന് 5 സെക്കന്റ് മുമ്പത്തെ വേഗം 166 കി.മീ., ബ്രേക്കിട്ടത് കൂട്ടിയിടിക്ക് 1 സെക്കന്റ്...

Popular News

ശബരിമല തീർത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം, കുടിവെള്ള വിതരണം കർശനമാക്കും; KSRTC പ്രത്യേക...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in