Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മഞ്ചേശ്വരം കോഴക്കേസ് : കെ സുന്ദരയുടെയും അമ്മയുടെയും രഹസ്യമൊഴിയെടുക്കും

മഞ്ചേശ്വരം കോഴക്കേസ് : കെ സുന്ദരയുടെയും അമ്മയുടെയും രഹസ്യമൊഴിയെടുക്കും
കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ സുന്ദരയുടെയും അമ്മയുടെയും ഉൾപ്പടെ അഞ്ചുപേരുടെ  . ഈ മാസം 29, 30 തീയതികളിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെയായിരിക്കും ഇവരുട മൊഴി രേഖപ്പെടുത്തുക . സുന്ദര ഒരു ലക്ഷം രൂപ ഏൽപ്പിച്ച വ്യക്തിയും ഇവരിൽ ഉൾപ്പെടുന്നുണ്ട്. അതിനിടെ കേസിൽ തെളിവുശേഖരണം ഊർജിതമാക്കിയ അന്വേഷണസംഘത്തിന് പണമിടപാടുകളുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സുന്ദരയുടെ വീടിന്‍റെ മേൽക്കൂര നിർമാണത്തിന് ഉൾപ്പെടെ ചെലവായ തുകയുടെ ബിൽ അടക്കമുള്ള രേഖകൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചതായാണ് വിവരം. അറുപത്തയ്യായിരത്തോളം രൂപ വീടിന്റെ അറ്റകുറ്റപ്പണിക്കായി ചെലവായി എന്നാണ് സൂചന.

Related articles

See all
Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Save your stories

Sign in