Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശിശുമരണം: കെപിസിസിയുടെ പ്രത്യേക സംഘം അട്ടപ്പാടി സന്ദർശിക്കുമെന്ന് കെ സുധാകരന്‍ എംപി

ശിശുമരണം: കെപിസിസിയുടെ പ്രത്യേക സംഘം അട്ടപ്പാടി സന്ദർശിക്കുമെന്ന് കെ സുധാകരന്‍ എംപി
  കണ്ണൂര്‍ : അട്ടപ്പാടി ശിശുമരണം സംബന്ധിച്ച് വിശദമായ പഠനത്തിന് കോണ്‍ഗ്രസ്. കെപിസിസിയുടെ പ്രത്യേക സംഘം അട്ടപ്പാടി സന്ദർശിക്കുമെന്ന് കെ സുധാകരൻ എംപി പറഞ്ഞു. കോണ്‍ഗ്രസ് വിഷയം പഠിക്കും. അതിന് ശേഷം ബാക്കി തീരുമാനം എടുക്കുമെന്നും കെ സുധാകരൻ എംപി തലശേരിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Save your stories

Sign in