Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രക്ഷകരായി ഇന്ത്യന്‍ സൈന്യം : ബാബുവിനെ റോപ്പ് ഉപയോഗിച്ച് മലമുകളില്‍ എത്തിച്ചു

രക്ഷകരായി ഇന്ത്യന്‍ സൈന്യം : ബാബുവിനെ റോപ്പ് ഉപയോഗിച്ച്  മലമുകളില്‍ എത്തിച്ചു
പാലക്കാട് : ബാബുവിനെ ഇന്ത്യന്‍ സൈന്യം രക്ഷിച്ചു. രണ്ട് സെനികർ യുവാവിനെ റോപ്പ് ഉപയോഗിച്ചാണ് മലയിടുക്കില്‍ നിന്ന് മുകളിലേക്ക് എത്തിച്ചത്. നേരത്തെ സൈനികർ ബാബുവിന് വേണ്ട ഭക്ഷണം എത്തിച്ചിരുന്നു. രണ്ടേകാല്‍ മണിക്കൂർ സമയം എടുത്താണ് സൈനികർ ബാബുവിനടുത്തെത്തിയത്. കേരള പൊലീസും, ഫയർ ഫോഴ്സും, എന്‍ഡിആർഎഫും , മലയിടുക്കില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ കഴിഞ്ഞ 40 മണിക്കൂറില്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാലാണ്  ഇന്ത്യന്‍ സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്ത് രംഗത്തെത്തിയത്.

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in