Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

MR AJITHKUMAR| 'പൂരം മുടങ്ങിയപ്പോള്‍ മന്ത്രി വിളിച്ചതായി അറിയില്ല, ഉറങ്ങിപ്പോയി': കെ രാജന്റെ ആരോപണം തള്ളി എഡിജിപി

MR AJITHKUMAR| 'പൂരം മുടങ്ങിയപ്പോള്‍ മന്ത്രി വിളിച്ചതായി അറിയില്ല, ഉറങ്ങിപ്പോയി': കെ രാജന്റെ ആരോപണം തള്ളി എഡിജിപി
തൃശ്ശൂര്‍ പൂരം കലക്കലില്‍ റവന്യൂ മന്ത്രി കെ രാജന്റെ ആരോപണം തള്ളി എഡിജിപി എംആര്‍ അജിത് കുമാര്‍. പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്നും രാത്രി വൈകിയത് കൊണ്ട് ഉറങ്ങിയെന്നും എഡിജിപി മൊഴി നല്‍കി. അന്വേഷണം പൂര്‍ത്തിയായി മുഖ്യമന്ത്രിക്ക് ഈ മാസം റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടില്‍ അജിത് കുമാറിനെതിരെ കുറ്റപ്പെടുത്തല്‍ എന്നാണ് സൂചന. പൂരം കലക്കിയതില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്‍ ഡിജിപിക്ക് മൊഴി നല്‍കിയിരുന്നു. എം.ആര്‍ അജിത്കുമാറിനെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയത്. എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞാണ് വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ മൊഴി.

Related articles

See all
Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ട...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Save your stories

Sign in