Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്രളയ ദുരന്തത്തിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യ തൊഴിലാളികളെ ആദരിച്ചു

പ്രളയ ദുരന്തത്തിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യ തൊഴിലാളികളെ ആദരിച്ചു
കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ മത്സ്യ തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് എ ഐ സി സി അധ്യക്ഷൻ രാഹുൽ ഗാന്ധി. ദുരന്ത മുഖങ്ങളിലെ രക്ഷാ പ്രവർത്തനങ്ങളിൽ തീര സംരക്ഷണ സേനകൾ മത്സ്യതൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രളയ ദുരന്തത്തിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യ തൊഴിലാളികളെ ആലപ്പുഴയിൽ ആദരിക്കുകയായിരുന്നു രാഹുൽ ഗാന്ധി

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Save your stories

Sign in