കേരളതീരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കടൽക്ഷോഭമുണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത തുടരണമെന്നും നിർദേശം.
ഉയർന്ന തിരമാലക്ക് സാധ്യത : കേരളതീരത്ത് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്