തിരുവനന്തപുരം : സീരിയൽ നടിയും മോഡലുമായ നിമിഷ ബിജോയ് പള്ളിയോടത്തില്‍ കയറിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. അറിയാതെ പറ്റിയതാണെന്ന് ഒരു പെൺകുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും പുരോഗമന കേരളത്തിലെ ഹിന്ദു താലിബാൻ അവൾക്ക് മാപ്പ് കൊടുക്കില്ലത്രേ. സഖാവ് പിണറായിതന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നതെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.