Trending
Browse

All sections

Watch

No business videos available

No Middle East videos available

India

മാധ്യമപ്രവർത്തകന്‍റെ കൊലപാതകം : ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരൻ തന്നെ; ശിക്ഷാ വിധി 17ന്

മാധ്യമപ്രവർത്തകന്‍റെ കൊലപാതകം : ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരൻ തന്നെ; ശിക്ഷാ വിധി 17ന്
Gurmeet-Ram-Raheem-Singh മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി 17ന് പ്രസ്താവിക്കും. പഞ്ച് ഗുള സിബിഐ പ്രത്യേക കോടതിയിൽ ജഡ്ജി ജഗ്ദീപ് സിംഗ് ആണ് വിധി പ്രസ്താവിക്കുന്നതിനായി മാറ്റിവച്ചത്. 2002ലാണ് പൂരാ സച്ച് ദിനപ്പത്രത്തിന്‍റെ എഡിറ്റർ റാം ചന്തർ ഛത്രപതി കൊലചെയ്യപ്പെട്ടത്. ആൾദൈവമായ ഗുർമീത് സിംഗ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആദ്യം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. 2017ൽ ബലാൽസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ഗുർമീത് സിംഗ് ഇപ്പോൾ ജയിലിലാണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in