Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഓണക്കിറ്റ് വിതരണത്തില്‍ സർക്കാരിന് ഗുരുതര വീഴ്ച : രമേശ് ചെന്നിത്തല

ഓണക്കിറ്റ് വിതരണത്തില്‍ സർക്കാരിന് ഗുരുതര വീഴ്ച : രമേശ് ചെന്നിത്തല
തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തിൽ സർക്കാരിന് പിഴവ് സംഭവിച്ചെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. വിഷയം നിയമസഭയില്‍ സബ്‌മിഷനായി ഉന്നയിച്ചപ്പോള്‍ ഓണത്തിന് മുമ്പ് എല്ലാവർക്കും കിറ്റ് എത്തിക്കുമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ മറുപടി. എന്നാല്‍  ഈ വാഗ്ദാനം നടപ്പാക്കാന്‍ കഴിയാത്തത് ഗുരുതര പിഴവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ടവർ കിറ്റ് പ്രതീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ സമയത്തിന് വിതരണം ചെയ്യാൻ കഴിയാത്ത വഴി ഗുരുതരമായ പിഴവാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്ന് സംഭവിച്ചത്' - രമേശ് ചെന്നിത്തല പറഞ്ഞു. ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇനിയും കിറ്റ് എത്താനുള്ളത്. എത്രയും വേഗം അടിയന്തരമായി കിറ്റ് എല്ലാവരിലും എത്തിക്കാൻ സർക്കാർ ശ്രമിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in