Logo
CHANGE MODE
Wed, Jun 03, 2026 • 12:50 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ആംബുലന്‍സില്‍ പോലും പീഡനം ഏറ്റുവാങ്ങേണ്ട അവസ്ഥ ; സർക്കാർ മറുപടി പറയണം ; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല | Video


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 06, 2020
1 min read Updated: June 02, 2026
Share:

ആംബുലന്‍സില്‍ പോലും പീഡനം ഏറ്റുവാങ്ങേണ്ട അവസ്ഥ ; സർക്കാർ മറുപടി പറയണം ; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല | Video
  തിരുവനന്തപുരം : ആറന്മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് തന്നെ അപമാനകരമാണിതെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലയണയ്ക്ക് അടിയിൽ കത്തിവെച്ച് ഉറങ്ങേണ്ട സാഹചര്യം കേരളത്തിലുണ്ടാകില്ല എന്നായിരുന്നു മുഖ്യമന്ത്രി അധികാരത്തിലെത്തുമ്പോൾ പറഞ്ഞത്. എന്നാലിന്ന് ആംബുലൻസിൽ രോഗികൾക്ക് പോലും പീഡനം ഏറ്റുവാങ്ങേണ്ട അവസ്ഥയാണുള്ളത്. ഇനി ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവറായെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. അന്വേഷണം നടത്തി ഇയാളെ നിയമിച്ചവര്‍ക്കെതിരെയും നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.   https://www.facebook.com/JaihindNewsChannel/videos/3221590524545540
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10