Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Business

സംസ്ഥാനത്ത് ഇന്ധന വില വർധന പ്രാബല്യത്തിൽ വന്നു; പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും വർദ്ധിച്ചു

സംസ്ഥാനത്ത് ഇന്ധന വില വർധന പ്രാബല്യത്തിൽ വന്നു; പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും വർദ്ധിച്ചു
പുതിയ കേന്ദ്ര സർക്കാരിന്‍റെ കന്നി ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് ഇന്ധന വില വർധനവ് പ്രാബല്യത്തിൽ വന്നു. പെട്രോളിന് 2.50 രൂപയാണ് ഉയർന്നിരിക്കുന്നത്. അതേസമയം, ഡീസലിന് 2.47 രൂപയും വർധിച്ചു. പെട്രോളിനും ഡീസലിനും ബജറ്റിൽ ലിറ്ററിന് ഒരു രൂപ റോഡ് സെസും ഇന്ധന എക്സൈസ് തീരുവയും വർധിപ്പിക്കാനാണ് ബജറ്റിൽ പ്രഖ്യാപനമുണ്ടായത്. ഇതോടെ രണ്ടിനും രണ്ട് രൂപ വീതമാണ് വില വർധനവ് ഉണ്ടായത്. കേന്ദ്ര സർക്കാർ ബജറ്റിൽ ചുമത്തിയ അധിക നികുതി കൂടാതെ സംസ്ഥാന സർക്കാരിന്‍റെ നികുതി കൂടി ചേർന്നതോടെയാണ് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇത്ര വില വർധനവ് ഉണ്ടായിരിക്കുന്നത്. പെട്രോളിന് 30 ശതമാനമാണ് സംസ്ഥാന നികുതി. ഡീസലിന് ഇത് 23 ശതമാനമാണ്.

Related articles

See all
Popular News

സ്വർണവില ഇടിയുന്നു; ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ നോട്ടീസ്, ലേലഭീഷണി ഒഴിവാക്കാൻ അറിയേ...

Popular News

സ്വർണവില വീണ്ടും കുതിക്കുന്നു; പവന് ഒറ്റയടിക്ക് 920 രൂപ വർധിച്ചു

Popular News

റബ്ബര്‍ വിലയില്‍ 18 ദിവസത്തിനിടെ 50 രൂപയുടെ ഇടിവ്; ടാപ്പിങ് പുനരാരംഭിച്ച കര്‍ഷകര്‍ക്ക് തിര...

Popular News

വിഴിഞ്ഞം വഴി കോട്ടയത്തേക്ക് ആദ്യ വൻ ഇറക്കുമതി: എംആർഎഫിനായി 60 കണ്ടെയ്നർ സ്വാഭാവിക റബ്ബർ എത...

Save your stories

Sign in