തിരുവനന്തപുരം : സംസ്ഥാനത്തും ഇന്ധനവില സെഞ്ച്വറി കടക്കാനൊരുങ്ങുന്നു. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. തുടര്‍ച്ചയായ പതിനഞ്ചാം തവണയാണ് വിലവര്‍ധന. തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 95.04 രൂപയും ഡീസലിന് 89.46 രൂപയുമാണ് നിരക്ക്.
ഇന്നും കൂടി ഇന്ധനവില ; തിരുവനന്തപുരത്ത് പെട്രോള്‍ വില 96 നടുത്ത്; വിലവര്‍ധന പതിനഞ്ചാം തവണ