Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വാതന്ത്ര്യ സമര സേനാനി ഏറകത്ത് ഗോവിന്ദൻ മേനോന്‍റെ പത്നി ലീല.ജി.മേനോൻ നിര്യാതയായി

സ്വാതന്ത്ര്യ സമര സേനാനി ഏറകത്ത് ഗോവിന്ദൻ മേനോന്‍റെ പത്നി ലീല.ജി.മേനോൻ നിര്യാതയായി
തൃശ്ശൂര്‍: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അന്തരിച്ച ഏറകത്ത് ഗോവിന്ദൻ മേനോന്‍റെ പത്നി ലീല.ജി.മേനോൻ നിര്യാതയായി. 84 വയസ്സായിരുന്നു. ഐ.സി.എൽ ഫിൻ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.ജി.അനികുമാർ മകനാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2.30 ന് ഇരിങ്ങാലക്കുടയിലെ അനിൽ കുമാറിന്‍റെ വസതിയിൽ നടക്കും

Related articles

See all
Popular News

അഭിറാം കൊലക്കേസ്: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; അഭിറാമിന്റെ മാതാപിതാക്കളെ സന്ദ...

Popular News

അപകടത്തിന് 5 സെക്കന്റ് മുമ്പത്തെ വേഗം 166 കി.മീ., ബ്രേക്കിട്ടത് കൂട്ടിയിടിക്ക് 1 സെക്കന്റ്...

Popular News

ശബരിമല തീർത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം, കുടിവെള്ള വിതരണം കർശനമാക്കും; KSRTC പ്രത്യേക...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in