Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രണ്ട് മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികളുടെ ആത്മഹത്യ; പ്രതിപക്ഷ നേതാവ് നാളെ വിതുര ആദിവാസി ഊരിലെത്തും

രണ്ട് മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികളുടെ ആത്മഹത്യ; പ്രതിപക്ഷ നേതാവ് നാളെ വിതുര ആദിവാസി ഊരിലെത്തും
തിരുവനന്തപുരം: രണ്ട് മാസത്തിനിടെ അഞ്ചു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളില്‍ നാളെ (18-01-2022) പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തും. കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന രക്ഷിതാക്കളുടെ പരാതി ഗൗരവത്തിലെടുക്കാന്‍ എക്‌സൈസും പൊലീസും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ഈ ഗുരുതര സാഹചര്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത്. ഉച്ചയ്ക്കു ശേഷം 2:30 ന് പെരിങ്ങമലയിലെത്തുന്ന പ്രതിപക്ഷ നേതാവ് 3 മണിക്ക് ഇടിഞ്ഞാറിലെയും 3.45 ന് കൊച്ചുവിളയിലെയും ഊരുകള്‍ സന്ദര്‍ശിക്കും.

Related articles

See all
Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Save your stories

Sign in