Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരം നഗരത്തിലെ ആക്രി ഗോഡൗണില്‍ വന്‍ തീപ്പിടിത്തം ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം നഗരത്തിലെ ആക്രി ഗോഡൗണില്‍ വന്‍ തീപ്പിടിത്തം ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
തിരുവനന്തപുരം:  കിള്ളിപ്പാലം പിആര്‍എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടുത്തം. ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ജനവാസ മേഖലയിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകളും എയർ പോർട്ട് അതോറിറ്റിയുടെ  അത്യാധുനിക സാങ്കേതിക വിദ്യയുള്ള വാഹനവും തീയണയ്ക്കാൻ എത്തി. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും തീയണയ്ക്കാന്‍ നേതൃത്വം നല്‍കുന്നുണ്ട്. തീപിടുത്തത്തേ തുടര്‍ന്ന് കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ആളുകളെ ഇരു വശത്തേക്കും മാറ്റിയിട്ടുണ്ട്. സമീപ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് ശ്രമം.  

Related articles

See all
Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Save your stories

Sign in