Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

NUNS| ഒടുവില്‍ മോചനം; 9 ദിവസങ്ങള്‍ക്കു ശേഷം കന്യാസ്ത്രീകള്‍ പുറത്ത്

NUNS|  ഒടുവില്‍ മോചനം; 9 ദിവസങ്ങള്‍ക്കു ശേഷം കന്യാസ്ത്രീകള്‍ പുറത്ത്
ഛത്തീസ്ഗഡില്‍ അറസ്റ്റിലായിരുന്ന കന്യാസ്ത്രീകള്‍ ഒടുവില്‍ പുറത്തിറങ്ങി. ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ഇരുവരുടെയും മോചനം. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ഇന്ന് ജാമ്യം അനുവദിച്ചത്. കടുത്ത ഉപാതികളില്ലാതെയായിരുന്നു ജാമ്യം നല്‍കിയത്. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് കന്യാസ്ത്രീകള്‍ മദര്‍ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോവുന്നത് യാത്ര. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ ചുമത്തിയാണ് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകളുടെ മോചനത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ വലിയ പ്രതിഷേധമാണ് പാര്‍ലമെന്റിലും കേരളത്തിലുടനീളവും ഉന്നയിച്ചത്.

Related articles

See all
Popular News

"നിർഭയ സംഭവത്തിന് സമാനമായ ക്രൂരത"; ഡൽഹിയിലെ പീഡനക്കേസുകളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോട...

Popular News

'അധിനിവേശം അവസാനിപ്പിക്കണം'; ഗസ്സയിലും ലെബനനിലും ഇസ്രായേലിനെതിരെ ശക്തമായി പ്രതികരിച്ച് ഡൽഹ...

Popular News

'ട്രിപ്പിൾ എഞ്ചിൻ ഭരണം പരാജയം, ഉത്തരവാദിത്തങ്ങളിൽ നിന്ന് ബി.ജെ.പി സർക്കാർ ഒളിച്ചോടുന്നു':...

Popular News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ; ഡല്‍ഹിയിൽ സെപ്റ്റംബർ 7 വരെ കനത്ത മഴയ്ക്ക് സാധ്യത, ജാ...

Save your stories

Sign in