Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എല്ലാം ശിവശങ്കറിന്‍റെ തിരക്കഥയ്ക്ക് അനുസരിച്ചെന്ന് സ്വപ്ന; ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടു | VIDEO REPORT

എല്ലാം ശിവശങ്കറിന്‍റെ തിരക്കഥയ്ക്ക് അനുസരിച്ചെന്ന് സ്വപ്ന; ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടു | VIDEO REPORT
  തിരുവനന്തപുരം : സ്വർണ്ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇടപെട്ടത് ശിവശങ്കറാണെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ്. ബംഗളുരുവിലേക്ക് രക്ഷപ്പെട്ടതും ശബ്ദരേഖ തയാറാക്കിയതും ശിവശങ്കറിന്‍റെ തിരക്കഥ അനുസരിച്ചാണെന്നും സ്വപ്ന ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ശിവശങ്കറിനെ കുറിച്ചല്ലാതെ മറ്റു കാര്യങ്ങളൊന്നും ഇപ്പോൾ പറയില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ജയ്ഹിന്ദ് റിപ്പോർട്ടർ അഞ്ജലി ബാബു നടത്തിയ അഭിമുഖം കാണാം.   https://www.facebook.com/JaihindNewsChannel/videos/370306641100617    

Related articles

See all
Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Save your stories

Sign in