Trending
Browse

All sections

Watch

No business videos available

No Middle East videos available

India

യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശന താക്കീത്

യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശന താക്കീത്
Yogi-Adityanath ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശന താക്കീത്.  വ്യോമസേനയെ മോദിസേനയാക്കിയതിലാണ് കമ്മീഷൻ നടപടി.  പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. ഗാസിയാബാദിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗിയുടെ വിവാദ പരാമർശം. കോൺഗ്രസുകാർ ഭീകരർക്കു ബിരിയാണി വിളമ്പുമ്പോൾ,  മോദിയുടെ സൈന്യം ഭീകരർക്കു ബുള്ളറ്റുകളും ബോംബുകളും നൽകിയെന്ന് യോഗി പ്രസംഗിച്ചു. മസൂദ് അസർ പോലുള്ള ഭീകരരെ കോൺഗ്രസ് ജി എന്ന് അഭിസംബോധന ചെയ്തു ബഹുമാനിക്കുമ്പോൾ, മോദിയുടെ ബിജെപി സർക്കാർ ക്യാമ്പ് ആക്രമിച്ച് ഭീകരരുടെ നടുവൊടിച്ചെന്നും യോഗി പറഞ്ഞു. വ്യോമസേന പാകിസ്ഥാനിലെ ബലാക്കോട്ടിൽ നടത്തിയ ആക്രമണത്തെ പരാമർശിച്ചായിരുന്നു യോഗിയുടെ 'മോദിജിയുടെ സൈന്യം' പരാമർശം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകർ രംഗത്തെത്തിയിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in