Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്രളയ ദുരിതത്തിന് കാരണം കാലാവസ്ഥാപ്രവചനത്തിലെ പാളിച്ചയും ഡാം സേഫ്റ്റി അതോറിറ്റിയുടെ വീഴ്ചയും

പ്രളയ ദുരിതത്തിന് കാരണം കാലാവസ്ഥാപ്രവചനത്തിലെ പാളിച്ചയും ഡാം സേഫ്റ്റി അതോറിറ്റിയുടെ വീഴ്ചയും
കാലാവസ്ഥാപ്രവചനത്തിലെ പാളിച്ചയും ഡാം സേഫ്റ്റി അതോറിറ്റിയുടെ വീഴ്ചയുമാണ് കേരളത്തിലെ പ്രളയ ദുരിതത്തിന് കാരണമായതെന്ന ഇ.ശ്രീധരൻ. നവകേരള നിർമിതിക്ക് പൂർണ്ണാധികാരമുള്ള സമിതി രൂപീകരിക്കണമെന്നും അദ്ദേഹം പൊന്നാനിയിൽ പറഞ്ഞു. https://youtu.be/I4dWNGh4QD4 കാലാവസ്ഥാ പ്രവചനത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്ത കാലമാണിതെന്ന് ഇ.ശ്രീധരൻ.ഇതിലെ പാളിച്ചയും,ഡാം സേഫ്റ്റി അതോറിറ്റിയുടെ വീഴ്ച്ചയുമാണ് കേരളത്തിലുണ്ടായ പ്രളയദൂരിതത്തിന് കാരണമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. നവ കേരള നിർമിതിക്കായി പൂർണ്ണാധികാരമുള്ള സമിതി രൂപീകരിക്കണമെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു. 12 ലക്ഷം കോടിയുടെ ബഡ്ജറ്റ് കൈകാര്യം ചെയ്യുന്ന രാജ്യത്തിന് കേരളത്തിന്റെ പുനർ നിർമ്മാണം സാധ്യമാണെന്നും അദ്ദേഹം പൊന്നാനിയിൽ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in