ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു
Jaihind TV News Report
Jaihind TV Web Desk
October 02, 2020
1 min read
•
Updated: June 04, 2026
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കൊവിഡ്. ട്രംപിന്‍റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും മെലാനിയ ട്രംപും ക്വാറന്‍റൈനിൽ പോയിരുന്നു. പിന്നാലെയാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയിൽ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
രോഗ വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
[embed]https://twitter.com/realDonaldTrump/status/1311859538279239686[/embed]
ഹോപ് ഹിക്ക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ താനും ഭാര്യയും ക്വാറന്‍റൈനില്‍ പോവുകയാണെന്ന് നേരത്തെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
[embed]https://twitter.com/realDonaldTrump/status/1311859538279239686[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10