Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തലപ്പാടി അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളുടെയും മെഡിക്കൽ സംഘം എത്തി

തലപ്പാടി അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളുടെയും മെഡിക്കൽ സംഘം എത്തി
കേരള-കർണ്ണാടക തലപ്പാടി അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളുടെയും മെഡിക്കൽ സംഘം എത്തി. ഇന്നു മുതൽ ഡോക്ടർമാരുടെ പരിശോധയിലൂടെ രോഗികളെ മംഗലാപുരത്തേക്ക് കടത്തിവിടും. 5 അംഗ മെഡിക്കൽ സംഘമാണ് അതിർത്തിയിൽ സഞ്ജമാക്കിയിരിക്കുന്നത്. സർക്കാരിന്‍റെ ആംബുലൻസും ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ കടത്തിവിടുകയുള്ളു എന്ന് കർണ്ണാടക വ്യക്തമാക്കിയിട്ടുണ്ട്.

Related articles

See all
Latest News

പെരിയയില്‍ ഒളിച്ചുകളി തുടർന്ന് പൊലീസ് ; രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറി...

Kerala

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; പ്രതിയായ പാർട്ടി പ്രവര്‍ത്തകൻ അറസ്റ്റിൽ

Kerala

കാസർകോട് തലപ്പാടി അതിർത്തിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം

Latest News

കേരള-കർണാടക അതിർത്തി അടച്ച വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Save your stories

Sign in