Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമല : രണ്ടാം ഘട്ട സുരക്ഷാ മേല്‍നോട്ട ചുമതല ദിനേന്ദ്ര കശ്യപിനും അശോക് യാദവിനും

ശബരിമല : രണ്ടാം ഘട്ട സുരക്ഷാ മേല്‍നോട്ട ചുമതല ദിനേന്ദ്ര കശ്യപിനും അശോക് യാദവിനും
Sabarimala-Police-DGP-Behra ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ പമ്പയുടെയും സന്നിധാനത്തിന്‍റെയും സുരക്ഷാ മേല്‍നോട്ട ചുമതല പോലീസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപ് നിര്‍വഹിക്കുമെന്ന് ഡിജി.പി ലോക് നാഥ് ബെഹ്റ അറിയിച്ചു. നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്‍റലിജന്‍സ് ഐ.ജി അശോക് യാദവിനായിരിക്കും. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് സുരക്ഷാ ചുമതലയുളള പോലീസ് ജോയിന്‍റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയി തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം തുടരും. പോലീസ് കണ്‍ട്രോളര്‍മാരായി സന്നിധാനത്ത് വയനാട് ജില്ലാ പോലീസ് മേധാവി കറുപ്പസാമിയേയും വിജിലന്‍സ് എസ്.പി കെ.ഇ.ബൈജുവിനേയും നിയോഗിച്ചു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in