Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തിരുവനന്തപുരത്ത് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി ; മൃതദേഹം കത്തിക്കാനും ശ്രമം

തിരുവനന്തപുരത്ത് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി ; മൃതദേഹം കത്തിക്കാനും ശ്രമം
തിരുവനന്തപുരം : നരുവാമൂട്ടിൽ മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മൊട്ടമൂട് സ്വദേശി അന്നമ്മ(85)യാണ് കൊല്ലപ്പെട്ടത്. മകള്‍ ലീലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും ശ്രമിച്ചു. ലീലയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് സംശയം.

Related articles

See all
Popular News

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷം: കേസെടുത്ത് മ്യൂസിയം പോലീസ്

Popular News

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊ...

Popular News

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

Popular News

'സി.പി.എമ്മില്‍ ബൂര്‍ഷ്വാ ദുര്‍ഗന്ധം; പിണറായിക്ക് അറിയുന്നത് പകയും പ്രതികാരവും മാത്രം': രൂ...

Save your stories

Sign in